പ്രൊഫഷണല്‍ സി. എല്‍. സി. കുടുംബക്കൂട്ടായ്മാ തലത്തില്‍ ക്രിസ്തുമസ്സിന് പൂല്ക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ഓരോ കുടംബക്കൂട്ടായ്മ യൂണിറ്റിനും അവരുടെ യൂണിറ്റിലെ ഒരു ഭവനത്തില്‍ മത്സരത്തിനായി പുല്ക്കൂട് ഒരുക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന വിവിധ യൂണിറ്റുകളിലെ പുല്ക്കൂടുകള് വിധിനിര്‍ണ്ണയ കമ്മറ്റി, ക്രിസ്തുമസ്സ് പാതിരാകുര്ബാനയ്ക്ക് മുന്പായി സന്ദര്ശിച്ച് വിധിനിര്ണ്ണയം നടത്തി മത്സരഫലം പാതിരാകുര്ബാനയക്ക് ശേഷം പ്രഖ്യാപിക്കും. സമ്മാനങ്ങള്‍ ഇടവകദിനത്തിന് പൊതുസമ്മേളനത്തില്‍ വച്ച് വിതരണം ചെയ്യുന്നതായിരിക്കും.
You Are Here: Home - സംഘടനാ വാര്‍ത്തകള്‍ - ക്രിസ്തുമസ്സ് പുല്ക്കൂട് മല്സരം 2011