You Are Here: Home - News - 100 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്
എന്‍ജിനിയേഴ്സ് ദിനമായ 15ന് നൂറു രോഗികള്‍ക്ക് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ സൗജന്യ ഡയാലിസിസ് നടത്തും. കെ.എസ്.ഇ.ബി എന്‍ജിനിയേഴ്സ് അസോസിയേഷനും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജും സംയുക്തമായാണ് ഡയാലിസിസ് നടത്തുന്നത്.