You Are Here: Home - News , The Grand Feast 2009 - നാളെ ഗതാഗത നിയന്ത്രണം
തിരുനാളിനോടനുബന്ധിച്ച് നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വെടിക്കെട്ട് കഴിയുന്നതുവരെ പാവറട്ടിയില്‍ ഭാഗികമായി ഗതാഗതനിയന്ത്രണം ഉണ്ടാകും. പറപ്പൂര്‍, കാഞ്ഞാണി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ മനപ്പടി ജംഗ്ഷനിലെത്തി യാത്രക്കാരെ ഇറക്കിതിരിച്ചുപോകണം. മറ്റം, ചിറ്റാട്ടുകര ഭാഗത്തുനിന്നുവരുന്ന ബസുകള്‍ പാവറട്ടി സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി മാമ ബസാര്‍ വഴി വണ്‍വേയായി തിരിച്ചുപോകണം.